Wednesday, March 17, 2010

മണ്ണിനെ പ്രണമിച്ചു അമ്മയെ വന്ദിച്ച് മോഹന്‍ലാല്‍..

±m£ mÆj¡O¡j¬ o«o®J¦Y otlJk¡m¡ki¤¨T H¡Xss¢ V¢.k¢×® f¢j¤a« o§£Jj¢µ¤¨J¡Ù® ©V¡. ©h¡puk¡v cT·¢i ±dg¡nX«

fp¤h¡c¨¸¶ O¡uokt ±m£. Bt.Fo®. Ll¡i®, ©±d¡~O¡uokt ±m£. F«.F. ©ff¢, ¨¨lo® O¡uokt ©V¡. ¨Q. ±do¡a®, L¤j¤Qc¹©q, o¤p¦·¤´©q, o®©cp¢Y©j, Ba¬h¡i¢, S¡u Ol¢¶¢ c¢v´¤¼ Cª hX墨c hco椨J¡Ù® H¼® ±dXh¢´¨¶. Bi¢j·¢h¤¼¥s® ltn« h¤Ø®, Cª O¥tXå£ca£Y£j·® m¢lL¤j¤l¢¨Êi¤« Bj¬¡«fi¤¨Ti¤« hJc¡i¢¸¢s¼®, d¤ri¤« dtáY¹q¤« lc¹q¤« JT¼¤©d¡i¢, hp¡J¡l¬¹q¤« hp¡g¡n¬¹q¤« Y£t·®, J¡m¢i¢k¤« J¡m®h£j©am·¤« Yt´¢µ®, h¥J¡«f¢Ji¢v b¬¡c¢µ®, HT¤l¢v ©Ja¡j·¢¨Ê p¢hhªc·¢kk¢º mÆjQÁ·¢c¤ h¤¼¢v S¡u o¡n®T¡«L« cho®Jj¢´¤¼¤. J¡kT¢i¢v J¡k¥¼¤©Ø¡¨r¿¡« hcoæ¢v Y¢j¤c¡l¡i¨i´¤s¢µ® mÆj´¤s¤¸® Fr¤Y¢i lj¢Jq¡X®.

“Cª hXv·¶¢v Ol¢¶¤¼Y¢c¤h¤Ø®
c¡hY¢c® c©h¡l¡J©h¡Y¤J.”
F¨Ê lzc« c¢¹q¤« o§£Jj¢´¤J.


Jr¢º h¤¸Y® ltnh¡i¢ o¢c¢h F¼ Jk¡j¥d·¢v ±dlt·¢´¤¼ Hj¡w F¼ c¢ki¢v c¢jlb¢ d¤jo®J¡j¹w F¨¼ ©YT¢l¼¢¶¤Ù®. S¡u o§d®c·¢v©¸¡k¤« l¢O¡j¢´¡· Oj¢±Yoztg¹q¢v ©J±zf¢z¤l¡i¢ c¢v´¡u o¡b¢µ¢¶¤Ù®. hpa®QÁ¹q¤¨T Y¡¹¤« YXk¤« Y©k¡Tk¤« Ac¤gl¢µ¢¶¤Ù®. F¼¡v A©¸¡¨r¡¼¤« Ac¤gl¢´¡· Hj¤ Ac¤g¥Y¢ S¡c¢©¸¡w Ac¤gl¢´¤¼¤. d¤j¡Ych¡i Hj¤ lTl¦È·¢¨Ê O¤l¨T, ¨Yq¢º Hj¤ ¨d¡i®Ji¤¨T Y£j·® c¢v´¤¼Y¤©d¡¨k. o«o®J¦Yg¡ni¤¨T o¡h£d¬l¤« Ac¤±Lpl¤« S¡cs¢i¤¼¤. S¡u o«o®J¦Y« dU¢µ¢¶¢¿. Ag¢ci·¢k¥¨Ti¤« A©c§nX·¢k¥¨Ti¤« Cª g¡n¨i As¢i¤©Ø¡w F¨Ê cn®T« S¡u Y¢j¢µs¢i¤¼¤. o¡±Øa¡i¢Jh¡i¢ dU¢µ¢¶¢¨¿Æ¢k¤« H©j¡ g¡jY£i¨Ê o¢jJq¢k¤« o«o®J¦Y·¢¨Ê ojo§Y£±dl¡p« DÙ¡i¢j¢´¤« F¼® S¡u l¢m§o¢´¤¼¤. o«o®J¦Y« h¦Yg¡ni¿, Ah¦Yg¡ni¤« h¡Y¦g¡ni¤h¡X® F¼® B ±dl¡p·¢c® ¨Ol¢©i¡t·¡v hcoæ¢k¡J¤«.


o§¡h¢ l¢©lJ¡czu g¡j·¢k¥¨Ti¤¾ Y¨Ê dj¢±l¡QJ Q£l¢YJ¡k·® ©Jjq·¢k¤¨h·¢i¢j¤¼¤. ¨J¡T¤¹¿¥t ©È±Y·¢c¤ h¤¼¢¨k Aji¡v·si¢v Bj¡k¤« As¢i¨¸T¡¨Y, ±gn®Tc¡i¢ A©Àp·¢c® h¥¼¤c¡w Cj¢©´Ù¢l¼¤. A¹¨c Cj¢´¤©Ø¡w, ±dg¡Yatmc·¢c¤ lj¤¼ Yؤj¡¶¢h¡t A©Àp·¢¨Ê ±mÚi¢v¨¸¶¤. Alj¤¨T A«Loªzj¬h¿ o¢«poa¦mc¡i B oc¬¡o¢¨i BJtn¢µY®. Alt djo®dj« o«o¡j¢µ¢j¤¼ m¤Úh¡i o«o®J¦Yg¡ni¡i¢j¤¼¤. CY® A©Àp¨· AY®g¤Y¨¸T¤·¤Ji¤« d¢¼£T® dk ±do«L¹q¢k¤« dj¡htm¢´¤Ji¤« ¨O़¤Ù®.


o«o®J¦Y l¢a¬¡g¬¡o·¢¨Ê ±d¡b¡c¬¨·¸×¢ C±Yib¢J« ©f¡bl¡c¡i, B g¡n¨i C±Y©hv BY®h¡tY®Zh¡i¢ o®©cp¢µ h¨×¡j¤ oc¬¡o¢i¢¿. o«o®J¦Y l¡´¤Jq¤¨T c¡a« Y¨¼ c½¤¨T l«m´¡t´® AÉo椫 ¨Jv¸¤« Jj¤·¤« ¨¨Jlj¤·¤¼Y¡X® F¼® A©Àp« dsº¢¶¤Ù®. o«o®J¦Yg¡ni®´® ©lÙ¢ f¤Úc©¸¡k¤« l¢htm¢´¡u A©Àp« hT¢µ¢¿.


g¡jY·¢¨Ê g¡l¢ F¼ ±do«L·¢¨Ê, ±dJØc« ¨J¡¾¢´¤¼ Hj¤ g¡L·® A©Àp« dsº¤. o«o®J¦Y g¡n dU¢´¤l¡u ¨d¡Y¤Qc¹w´® ±dY¢fc®b« o¦n®T¢µ©¸¡w hp¡c¡i f¤Ú¨Ê ©d¡k¤« O¤lT¤d¢rµ¤. ©lL·¢v DTcT¢i¤¾ ek¹q¡X® A©Àp« B±Lp¢µY®. A¹¨c, A´¡k¨· g¡ni¡i d¡k¢i¢©k´® Bmi¹w l¢lt·c« ¨Oi®Y® ±dOj¢¸¢µ¤. C¨Y¡j¤ m®q¡M¬h¡i J¡j¬« Y¨¼. A¹¨c ¨d¨¶¼® Bmi¹w dj¼¤. Bmi¹w c¡¶¢¨k¹¤« ¨cT¤c£¨q ¨O¨¼·¢. d©È, A©Y¡¨T¡¸« o«o®J¦Yl¤« ±dOj¢©´Ù¢i¢j¤¼¤. As¢l¤Ù¡i¢, d©È, AÉo椫 o«o®J¡jl¤« ©O¡t¼¤©d¡i¢.


o«o®J¡j·¢¨Ê b¡ji¡i o«o®J¦Yl¤h¡i¢ fc®b¨¸¶¡X® Fc¢´£ ©V¡J®T©s×® cvJ¤¼Y® F¼s¢i¤©Ø¡w S¡u J¥T¤Yv l¢c£Yc¡l¤¼¤, Ac¤L¦p£Yc¡l¤¼¤. J¡l¡k« c¡j¡iX¸X¢´t o¡s¡X® F¨¼ c¡TJ·¢¨Ê ©k¡J©·´® ¨¨Jd¢T¢µ® ci¢µY®. JtXåg¡j« ¨Oà¡u Y£j¤h¡c¢µ©mnh¡X® AY® o«o®J¦Y·¢k¡X® Ag¢ci¢µ¤ek¢¸¢©´ÙY® F¼® A©Àp« dsi¤¼Y®. AY¤©J¶Y¤« F¨Ê ©f¡bl¤« mj£jl¤« dkdk JnX¹q¡i¢ O¢Ys¢©¸¡i¢. A©Àp« ¨J¡T¤·iµ o®±J¢d®×® F¨Ê ¨¨Ji¢k¢j¤¼¤ l¢sµ¤. g¡o¨Ê o«o®J¦Y« Hj¤ ±dqi« ©d¡¨k F¨¼ l¼® h¥T¢. Q£l¢´¡c¤¾ ¨J¡Y¢¨J¡Ù® S¡u F¨Ê Alo¡c Y¤¾¢ DªtQ®Ql¤¨hT¤·® c£É¢. Cc¢i¤« c£É¡c¤¾ a¥j« JÙØj¼® Yqt¼® c¢oæp¡ic¡i¢ S¡u J¡l¡k« o¡s¢¨Ê h¤K©·´® ©c¡´¤©Ø¡w A©Àp« dsi¤«.
‘Yc¢´® o¡b¢´¤¨h©T¡.’ B l¡´¤Jq¢v d¢T¢µ® S¡u JtXåg¡j·¢¨Ê JTk¤JT¼¤.


JtXåc® J¤j¤©È±Y« ©d¡¨ki¡i¢j¤¼¤ Fc¢´® JtXåg¡j·¢¨Ê Aj¹®. c¡TJ« F¼ hp·¡i Jk¡j¥d·¢¨Êi¤« JtXåu F¼ JZ¡d¡±Y·¢¨Êi¤« F¿¡×¢k¤h¤dj¢i¡i¢ o«o®J¦Y« F¼ g¡ni¤¨Ti¤« g¡j« H¼¢µ® F¼¢¸Y¢µ¤. L¤j¤djØjJq¤¨T J¡j¤X¬l¤« Ac¤±Lpl¤« L¤j¤Y§l¤« ¨J¡Ù® S¡cY® Ag¢ci¢µ¤ Y£t·¤.


c¡TJ·¢¨Ê F¨Ê o«g¡nX¹w ©J¶® F¨Ê A½¡lu ©O¡a¢µ¤. Bj® dsº¤ c¢c´® o«o®J¦Y« As¢i¢¨¿¼®? A©¸¡r¡X® H¡©j¡ g¡jY£ic¢k¥¨Ti¤« Hr¤J¤¼ o«o®J¦Y·¢¨Ê Aa¦m¬b¡jJ¨q´¤s¢µ® S¡u ©f¡bl¡c¡J¤¼Y®. G©Y¡ i¤Loc®b¢i¢v hXå¢v hsº¤ ©d¡i ojo§Y£ ca¢©d¡¨ki¡X® o«o®J¦Y«. hc¤n¬¨Ê hcoæ¢v ATj¤Jq¢¨kl¢¨T©i¡ AY® hsº¤J¢T´¤¼¤. As¢l¢c¤©lÙ¢i¿, o«o®J¡j·¢c¤ ©lÙ¢ AY¢¨c Y¢j¨µT¤©· Y£j¥.


©Jlk« Hj¤ ©J¡©hr®o® f¢j¤a« h¡±Y« A´¡Vh¢J® ©i¡L¬Yi¤¾i¡q¡X® S¡u. dUc·¢¨Ê lr¢Jq¢k¥¨T h¤©¼¡¶® ©d¡J¤¼Y¢c® h¤©Ø o¢c¢hi¤¨T ©k¡J« F¨¼ l¢q¢µ¤. dU¢¸® d¥t·¢i¡´¢i¢¶¤©d¡©j Ag¢ci«? F¼® A¼® AO®Pu F©¼¡T® ©O¡a¢µ¢j¤¼¤. Hj¢´k¤« A¨Y¡j¤ c¢t©Àm©h¡ BQ®S©i¡ Bi¢j¤¼¢¿. hb¬ltL®L·¢v¨¸¶ G¨Y¡jO®Pc¤« hJ¨Ê g¡l¢¨i¸×¢ ©Y¡¼¡l¤¼ BJ¤kY h¡±Y«. d©È, S¡u Ag¢ci·¢¨Ê lr¢ Y¢j¨ºT¤·©¸¡w AO®Pu Hj¢´k¤« FY¢t·¢¿. S¡u dU¢µ® lk¢¨i¡j¡q¡lX« F¼® AO®Pu hcoæ¤ ¨J¡Ù¡±Lp¢µ¢¶¤Ù¡l¤©h¡? D¨ÙÆ¢v, C¼® Fc¢´® J¢¶¢i Cª D¼Yf¢j¤a« Y£tµi¡i¤« A©Àp¨· o©É¡n¢¸¢µ¢j¢´X«. lq¨j ¨¨lJ¢i¡¨XÆ¢k¤« A±Y¨iÆ¢k¤« ¨Oà¡u o¡b¢µY¢v S¡u J¦Y¡tY®Zc¡X®.


F«.Fo®. o¤âkJ®n¢i¤¨T d¡¶® ©J¶® dX®V¢×® ¨cp®s¤ dsº¤l©±Y ~ Al¢T¨· L¡c·¢c® h¤¼¢v S¡c¡j®? ¨ls¤¨h¡j¤ ±db¡ch±É¢ h¡±Y«. AY¤©d¡¨k g¡jY·¢¨Ê BY®h¡l¤h¡i¢ fc®b¨¸¶¤J¢T´¤¼ Cª f¢j¤a·¢c® h¤¼¢v S¡c¡j®? ¨ls¤¨h¡j¤ o¢c¢h¡cTu h¡±Y«.


h¤¸Y¤ltn¨· F¨Ê Ag¢ciQ£l¢Y·¢c¢Ti¢v JZ¡d¡±Y¹q¤¨Ti¤« JZJq¢i¤¨Ti¤« JtXå¨Êi¤« J¢j£T« S¡u lµ¢¶¤Ù®. F¼¡v, C¼® F¨Ê m¢joæ¢v lµ Cª J¢j£T©·¡q« g¡j« h¨×¡¼¢c¤« S¡u Ac¤gl¢µ¢¶¢¿. hp¢Yh¡i Hj¤ o«o®J¡j·¢¨Ê g¡jh¡X® AY® F¼® S¡u hcoæ¢k¡´¤¼¤. AY¹¨c·¨¼i¢j¤¼®, F¨Ê m¢jo梨ci¤« hco梨ci¤« F¿¡l¢b ApÆ¡j¹q¢v c¢¼¤« h¤Çh¡´¢ F©¸¡r¤« Y¡r®·¢ c¢t·¨¶ F¼® S¡u ±d¡tY®Z¢´¤¼¤. h¡±Yh¿, Cª fp¤hY¢ F¼¢v At¸¢Yh¡i lk¢i D·jl¡a¢Y§¨·¸×¢ F¨¼ ©f¡bl¡c¡´¤¼¤. Cc¢ ¨Oà¡u ©d¡J¤¼ J¡q¢a¡o¨Ê ‘l¢±J©h¡tlm£i«’ c¡TJ·¢c® AY® lk¢i DªtQ®Qh¡i¢j¢´¤«.


l¡´¤Jq¤« l¢O¡j¹q¤¨h¿¡« Y£j¤©Ø¡w F¨Ê hcoæ¢v, o§É« A½¨i o«o®Jj¢µ® cho®Jj¢µY¢c¤ ©mn« mÆj¡O¡j¬t jO¢µ¤ ¨O¡¿¢i lj¢Jw c¢si¤¼¤.

Bo®Y¡«Y¡la¢i« ±do®Y¤Y¢oh©ഐ

a¤tl¡jm¥kl¬Z¡

¨¨cj¤O¬« Yc¤©m¡nX« hkhi£

mà¡ O o¡«lY®oj£

GJo¬¡d¢ c Ltgg¡jgjX

J®©qmo¬ io¬¡:È©h¡

a¡Y¤« c¢n®J¦Y¢h¤¼©Y¡ d¢Yci~

o®Y¨¨o¬ Qc¨¨c¬ ch:


AY¢c® J¤º¤J¤¶u Yؤj¡¨Ê dj¢g¡n C¹¨ci¡X®:
c¢v´©¶ ©dפ©c¡l¢u JZ j¥O¢J¤si¤«

J¡k©hs¤« OT¸¤«

¨d¡i®©´¡©¶ J¥¶¢©TÙ¡, hkhY¢¨k¡j¤

¨J¡¿« J¢T´¤« J¢T¸¤«

©c¡´¤©Ø¡w Ltgh¡J¤« lk¢i O¤h¨TT¤~

´¤¼Y¢u J¥k¢©d¡k¤«

Y£t´¡l¨¿±Y ©i¡L¬u hJc¤hY¤c¢k~

i®´¤¨¾¡j©½ ¨Y¡r¤©¼u.

Cª H¡t½Jq¢k¥¨T S¡u F¨Ê ±d¢i¨¸¶ A½¨i cho®Jj¢´¤¼¤. g¡ni¤¨T A½¨i cho®Jj¢´¤¼¤, g¥h¢i¢k¤¾ F¿¡ A½h¡¨ji¤« cho®Jj¢´¤¼¤. H¸« F¨¼ ©J¶¢j¤¼, Ac¤±Lp¢µ c¢¹©q¡©j¡j¤·¨ji¤« cho®Jj¢´¤¼¤.


cz¢!

Tuesday, March 31, 2009

ഭാരതം ഇന്നും ജീവിക്കുന്നു



ചരിത്ര പുസ്തകത്തിന്റെ താളുകളില്‍ നാം ഒരുപാട് സംസ്കാരങ്ങളെ കുറിച്ച് പഠിച്ചു. മെസപ്പോറ്റൊമിയന്‍ സംസ്കാരത്തെ കുറിച്ച്, റോമന്‍ സംസ്കാരത്തെ കുറിച്ച്, ഈജിപ്ഷ്യന്‍സംസ്കാരത്തെ കുറിച്ച്... അങ്ങനെയങ്ങനെ ഒരുപാട് സംസ്കാരങ്ങള്‍.. ആ സംസ്കാരങ്ങള്‍ എല്ലാം ഇന്ന് എവിടെയാണ്. ഇന്നത്തെ തലമുറയ്ക്ക് ഓര്‍ക്കാന്‍ ഒരു പേര് മാത്രം ശേഷിപ്പിച്ച് അവയെല്ലാം എന്നെന്നേയ്ക്കുമായി അസ്തമിച്ചു...

എന്നാല്‍ ഭാരതം...

നൂറു നൂറ്റാണ്ടുകള്‍ നില നിന്ന ആ സംസ്കാരം... ഇന്നും ജീവിക്കുന്ന ഭാരതം... അത്ഭുതമായ, അത്യത്ഭുതമായ എന്‍റെ ജന്മരാജ്യം...

അതിനെക്കുറിച്ച് 1897 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്‍ കൊളംമ്പോയില്‍ ചെയ്ത ഉജ്വലമായ പ്രസംഗത്തിന്‍റെ പ്രസിദ്ധമായ തര്‍ജിമയില്‍ നിന്ന് ചില വരികള്‍....



ആ യുവ സന്യാസിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്‍പില്‍, ശിരസ്സ്‌ നമിച്ചുകൊണ്ട്.....






"യവനരുടെ പെരുമ്പറ മുഴങ്ങുമ്പോള്‍ ഭൂമി വിറ കൊണ്ട കാലമുണ്ടായിരുന്നു. എന്നാല്‍ യവനരുടെ ആ പ്രാചീന രാജ്യം ഇന്ന് പറയാന്‍ ഒരു കഥ ബാക്കി വയ്ക്കാതെ ഈ ഭൂമുഖത്ത് നിന്നും മാഞ്ഞു മറഞ്ഞു. ഇഹ ലോകത്തില്‍, അഭികാമ്യമായതെന്തിനും മുകളില്‍ റോമന്‍ കഴുകന്‍ ചിറകുവിരിച്ചു പാറിപ്പറന്ന കാലമുണ്ടായിരുന്നു. റോമിന്‍റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഭൂമി പ്രകമ്പനം കൊണ്ടിരുന്നു, എന്നാല്‍ ഇന്നോ, ആ ക്യാപ്പിട്ടോളിയന്‍ കുന്നുകള്‍ നാശത്തിന്റെ കൂമ്പാരങ്ങളാണ്. സീസര്‍ ചക്രവര്‍ത്തിമാര്‍ ചെങ്കോല്‍ പിടിച്ചിരുന്നിടത്ത് ചിലന്തിവല കെട്ടുന്നു. അതുപോലെ കീര്‍ത്തി നേടിയ പല രാഷ്ട്രങ്ങളും ഭൂതലത്തില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. പക്ഷെ ഭാരതം ഇന്നും ജീവിക്കുന്നു. നാം ഭാരതീയര്‍ ഇന്നും ജീവിക്കുന്നു. ആയിരമായിരം കൊല്ലങ്ങളായി ചിന്തിച്ചു ചിട്ടപ്പെടുതിയതും പാകപ്പെടുതിയതുമായ അതേ നിയമങ്ങള്‍ ഇന്നും ഇവിടെ നിലവിലുണ്ട്..."




സമ്പൂര്‍ണമായ പ്രസംഗം ഇവിടെ വായിക്കാം....



---------
നിരഞ്ജന്‍


Monday, March 30, 2009

പ്രിഥ്വിരാജ് ചൗഹാന്‍


അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു.

എ.ഡി. 1192 വരെ, തന്‍റെ മരണം വരെ, ഡല്‍ഹിയുടെ സിംഹാസനത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിരന്തരമുണ്ടായ വൈദേശിക ആക്രമണങ്ങളില്‍ നിന്ന് കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്റെ ഭൌതികാവഷിഷ്ടങ്ങളുടെ നേര്‍ക്കാണ് അഫ്ഗാന്‍കാര്‍ തങ്ങളുടെ അവജ്ഞതയുടെ വിഷം തുപ്പുന്നത്.

ഞാന്‍ പഠിച്ച ചരിത്രം എന്നോട് പറഞ്ഞത് പ്രിഥ്വിരാജ് ചൗഹാന്‍ സ്വന്തം കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ഹിന്ദുസ്ഥാനത്തിന്റെ സാമ്രാജ്യത്തിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഹമ്മദ് ഗോറി രണ്ടു വട്ടം പട നയിച്ചെത്തി എന്നാണ്.

എ.ഡി. 1191 -ല്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ ഗോറിയുടെ സൈന്ന്യം ഭാരതത്തിന്റെ രജപുത്രന്മാരോട് ദയനീയമായി പരാജയപ്പെട്ടു. അമ്പേ പരാജയപ്പെട്ട മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ എവിടെയെങ്കിലും പോയി അഭയം പ്രാപിച്ചു
കൊള്ളുവാന്‍ പറഞ്ഞ് പ്രിഥ്വിരാജ് ചൗഹാന്‍ വെറുതെ വിട്ടു. ഭിക്ഷയായി ലഭിച്ച ജീവും കൊണ്ട് ഗോറി മരുഭൂമികളിലെക്കു പലായനം ചെയ്തു.....

ഇനി, ഇന്ത്യയുടെ ചരിത്രം എഴുതിയ ബ്രിടീഷുകാരും, മിഷനറിമാരും, മതേതരക്കാരും, മാര്‍ക്സിസ്റ്റ്കാരും പറയാതെ വച്ച കഥ...
അതിനു ശേഷം 15 വട്ടം കൂടി ഗോറി ഭാരതത്തെ ആക്രമിച്ചു. എല്ലാറ്റിലും രജപുത്ര സൈന്ന്യം ഗോറിയെ പരാജയപ്പെടുത്തുകയും ചെയ്തു. 17-ആം വട്ടം ഗോറി വിജയം കണ്ടു. അതും ചതിവിലൂടെ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം യുദ്ധം ചെയ്യുന്ന ഹിന്ദു സംസ്ക്കാരം അറിവുണ്ടായിരുന്ന ഗോറി ഉദയത്തിനു മുന്‍പേ പ്രിഥ്വിരാജിന്‍റെ സൈന്യത്തെ കടന്നാക്രമിച്ചു. സുശക്തമായിരുന്ന ഹിന്ദുസ്താനതിന്ടെ സാമ്രാജ്യത്തിലേക്ക് അങ്ങനെ ആദ്യമായി, ചതിവിലൂടെ ഇസ്ലാമിക അധിനിവേശത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.....

ദേഹമാസകലം ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി തന്‍റെ മുന്നില്‍ യുദ്ധ തടവുകാരനായി നിര്‍ത്തപ്പെട്ട പ്രിഥ്വിരാജ് ചൗഹാന്റെ മുമ്പില്‍ മുഹമ്മദ് ഗോറി വിജയിയുടെ ചിരിയോടെ നിന്നു.
16 വട്ടം തന്‍റെ വാളിന്‍തുമ്പത്ത് നിന്നു കനിവിന്റെ ഭിക്ഷ നല്‍കി വിട്ടയച്ച ഗോറിയുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസോടെ, രജപുത്രന്റെ രക്തം ഞരമ്പിലോടുന്ന ധീരനായ പ്രിഥ്വിരാജ് ചൌഹാനും നിന്നു. തടവുകാരനോട് ശിരസ്സ്‌ താഴ്ത്തി പിടിക്കാന്‍ ഗോറി ആക്രോശിച്ചു. ആത്മാഭിമാനത്തിന്റെ ആള്‍രൂപമായ പ്രിഥ്വിരാജ് ചൗഹാന്‍ തന്‍റെ തീഷ്ണമായ ദൃഷ്ടി ഗോരിയില്‍ നിന്നു പിന്‍വലിച്ചതെയില്ല....

അഗ്നി കൊണ്ട് ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ട് കുത്തിയിറക്കി പ്രിഥ്വിരാജിന്‍റെ കാഴ്ച കവര്‍ന്നെടുത്തു കൊണ്ടാണ് 16 വട്ടം തന്നെ കൊല്ലാതെ വിട്ടയച്ച ധീരനായ ശത്രുവിനോട് ഗോറി പകവീട്ടിയത്.

അതിനു ശേഷമുള്ള കഥ ഒരുപാടു വട്ടം നമ്മള്‍ കേട്ട് പരിച്ചയിച്ചതാണ്...
ചന്ദ് ബര്‍ദായ് എന്ന പ്രിഥ്വിരാജിന്‍റെ സുഹൃത്ത്‌ അദേഹത്തെ കാണാന്‍ എത്തിയപ്പോള്‍, കണ്ണ് കാണാതെ ശബ്ദം കൊണ്ട് മാത്രം ലക്‌ഷ്യം ഭേദിക്കുന്ന ആയോധന വിദ്യ പ്രിത്വിരാജിനു അറിയാമെന്ന് ചന്ദ് ബര്‍ദായ് ഗോറിയോട് പറഞ്ഞു. അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച ഗോറി സന്നാഹങ്ങള്‍ എല്ലാം ഒരുക്കി അന്ധനായ പ്രിഥ്വിരാജ് ചൌഹാനെ അവിടേക്ക് കൊണ്ട് വന്നു. ഒരു മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവിടേക്ക് ലക്‌ഷ്യം വയ്ക്കണമെന്നാണ് പ്രിഥ്വിരാജ് ചൌഹാനെ അറിയിച്ചിരുന്നത്. അത് പ്രകാരം "മണി മുഴക്കുക!!!" എന്ന് മുഹമ്മദ് ഗോറി ഉത്തരവിട്ടപ്പോള്‍ അയാളുടെ ശബ്ദം കേട്ട ദിശയിലേക്ക് തന്നെ പ്രിഥ്വിരാജ് ചൗഹാന്‍ അസ്ത്രമെയ്തു ഗോറിയുടെ ശിരസ്സ്‌ പിളര്‍ന്നു അയാളെ വധിച്ചു. അഫ്ഗാന്‍സൈന്ന്യതാല്‍ തേജോവധം ചെയ്യപ്പെടുന്നതിന് മുന്‍പായി ബര്‍ദായ് യും പ്രിഥ്വിരാജ് ചൌഹാനും പരസ്പരം ഇരുവരുടെയും ജീവനെടുത്തു....

മുഹമ്മദ് ഗോറിയുടെ ഇരിപ്പിടത്തിന്റെ കൃത്യമായ സ്ഥാനം ഒരു കവിതയിലൂടെ ചന്ദ് ബര്‍ദായ് പ്രിഥ്വിരാജ് ചൌഹാന് വെളിവാക്കി കൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.....

ഏതായാലും, താന്‍ ദയവു നല്‍കി വിട്ടയച്ചിട്ടും ചതിവിലൂടെ തന്നെ കീഴ്പ്പെടുത്തിയ മുഹമ്മദ് ഗോറിക്ക് ഭാരതത്തിന്റെ വീരനായ പുത്രന്‍ അങ്ങനെ മരണ ശിക്ഷ വിധിച്ചു...


പ്രിഥ്വിരാജ് ചൗഹാന്‍ എന്ന ആ വീരനായ യോദ്ധാവ് അങ്ങനെ വീര മൃത്യു വരിക്കുമ്പോള്‍. അദ്ദേഹത്തിന് പ്രായം എത്രയുണ്ടായിരുന്നെന്നോ.....

23 വയസ്സ്....

അതെ... ഭാരത മാതാവിന്റെ ആ ഉജ്വലനായ പുത്രന്‍ ജീവിച്ചത് വെറും 23 വയസ്സ് വരെ മാത്രമാണ്.....


ഹിന്ദുസ്ഥാനത്തിന്‍റെ പശ്ചിമ ദിക്കിനെ അധിനിവേശങ്ങളില്‍ നിന്നു കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്‍ എന്ന കരുത്തനായ രജപുത്ര രാജകുമാരന്‍റെ ഓര്‍മ്മകള്‍ അങ്ങനെ ഓരോ ഭാരതീയന്റെ ഉള്ളിലും നിറഞ്ഞു കത്തുന്ന അന്ഗ്നിയായി ഞരമ്പുകളിലെ തുടിപ്പായി നിലനില്‍ക്കട്ടെ.... ഇനിയും ഒരായിരം വര്‍ഷം.......

ഒരായിരം വര്‍ഷം.....


--------------------------------------------------------------------
" അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ അതിനു മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള പ്രിഥ്വിരാജ് ചൗഹാന്റെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു. "
--------------------------------------------------------------------

അമേരിക്കയുടെ ആക്രമണത്തോടെ തകര്‍ന്നു തരിപ്പണമായ അഫ്ഗാനിസ്ഥാന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടി നല്ലൊരു തുക ഭാരതവും നല്‍കുന്നുണ്ട് എന്നാണറിവ്. ഞാന്‍ കൊടുക്കുന്ന tax-ല്‍ നിന്നും അപ്പോള്‍ അഫ്ഗാന്‍കാര്‍ക്കുള്ള ഭിക്ഷയുടെ ഒരു വിഹിതം പോകുന്നുണ്ടാകാം. ..

തലമുറകള്‍ക്ക് മുന്‍പ് പിറന്ന നാടിനെ സംരക്ഷിക്കാന്‍ അടരാടിയ ഒരു ധീര ദേശാഭിമാനിയെ അവഹേളിക്കുന്ന ജനതയ്ക്ക് എന്നെ ഭരിക്കുന്ന മതേതര സര്‍ക്കാരിന്റെ സഹായം...

പണ്ടേ ഭാരതം ഇങ്ങനെ വൈചിത്ര്യങ്ങളുടെ നാടായിരുന്നു.....

ഇനിയും ചില വൈചിത്യങ്ങള്‍ കൂടിയുണ്ട്..

ഡല്‍ഹിയിലെ നിസാമുദീനില്‍ ഉള്ള ഹുമയൂണിന്റെ ശവ കുടീരം താഴെ. അതും ഭാരത ജനത നല്‍കുന്ന നികുതി കൊണ്ട് സര്‍ക്കാര്‍ പരിപാലിക്കുന്നത്....




ഷാജഹാന്റെ ശവ കുടീരം.. അഥവാ താജ് മഹല്‍..




നമ്മളെ ആക്രമിച്ചവരുടെ, നമ്മുടെ പിതാമഹന്മാരെ വധിച്ചവരുടെ, നമ്മുടെ ആരാധനാലയങ്ങളും പുണ്യ ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കിയവരുടെ ശേഷിപ്പുകള്‍ നമ്മള്‍ എന്തിനു പരിപാലിക്കണം... അതും അയല്‍ ദേശത്ത് ഒരു ഭാരത പുത്രന്റെ മൃതി മണ്ഡപം അവഹെളിക്കപ്പെടുമ്പോള്‍ നമ്മള്‍ എന്തിനു നമ്മളെ ആക്രമിച്ചവരെ വാഴ്ത്തുന്ന ചരിത്രത്തിന്റെ വകഭേദങ്ങളും പഠിച്ച്‌ അവരുടെ ശവക്കൂനകള്‍ക്ക് കാവല്‍ നില്‍ക്കണം...........




-------------
നിരഞ്ജന്‍

Monday, July 14, 2008

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് രാജ്യത്തെക്കുറിച്ചാണ്, രാജ്യസ്നേഹത്തെക്കുറിച്ചാണ്...

ഇന്ന് കേരളത്തില്‍ കത്തിപ്പടരുന്ന പാഠപുസ്തക വിവാദത്തോട് അനുബന്ധിച്ച ചില ചിന്തകളാണ് ഇവിടെ...

ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം വിവാദം സൃഷ്ടിക്കുന്ന നാം, വളചോടിക്കപെടുന്ന ചരിത്ര ചരിത്ര വസ്തുതകളുടെ കാര്യം എത്തുമ്പോള്‍ കുറ്റകരമായ മൗനം അവലംബിക്കുകയ്യാണ്..
ഇവിടെയും അന്തിമ വിജയം നേടാന്‍ പോകുന്നത്, തങ്ങളുടെ രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളില്‍ അന്ധമായ വിധേയത്വം പുലര്‍ത്തുന്ന, രാജ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നു വരണം എന്നാഗ്രഹിക്കുന്ന ചില 'നികൃഷ്ടജീവികള്‍ ' തന്നെയാണ്...

-------------------------------------------------

ഭാരതത്തിലെ പാഠ പുസ്തകകങ്ങളില്‍ എല്ലാം ജീവാത്മാവായി നിലനില്‍ക്കേണ്ട 'രാഷ്ട്ര ബോധം' അല്ലെങ്കില്‍ 'രാജ്യസ്നേഹം' മറ്റു പല താല്‍പര്യങ്ങളുടെ പേരിലും നമ്മുടെ 'വിദ്യാഭാസ വിചക്ഷണന്മാര്‍' ബലികഴിക്കുകയാണ്. ഒരിക്കലും ക്ഷമിക്കാന്‍ ആകാത്ത ഒരു തെറ്റാണ് അത് ......

ലോകത്തിലെ വേറെ ഏതൊരു രാഷ്ട്രത്തിന്‍റെയും കര്യമെടുത്തു പരിശോധിച്ചു നോക്കുക. അക്ഷരാഭ്യാസം എന്ന ലകഷ്യത്തിനൊപ്പം അവര്‍ ദേശീയതയുടെ, ദേശ സ്നേഹത്തിന്റെ കണികകള്‍ കൂടി വിദ്യാര്‍ഥി മനസ്സുകളിലേക്ക് കടത്തി വിടുന്നതില്‍ അതീവമായി ശ്രദ്ധിക്കുന്നു. ഒരു അമേരികാക്കാരന് വടക്കേ അമേരിക്ക എന്ന ഭൂഘണ്ടതിനപ്പുറം എന്ത് നടക്കുന്നു എന്ന് ഒരു അറിവും ഉണ്ടായി എന്ന് വരില്ല. പക്ഷെ അവന്‍ അമേരിക്ക എന്തെന്ന് അറിയുന്നു. അമേരിക്കയുടെ ചരിത്രം അറിയുന്നു. ഭൂമിശാസ്ത്രം അറിയുന്നു. അവരുടെ സംസ്കാരത്തെ അറിയുന്നു. അവരുടെ ഭാഷയെയും, സൈന്യത്തെയും , ഖനികളെയും , ഭരണകൂടത്തെയും , നിയമങ്ങളെയും, സര്‍വതിനെയും അവര്‍ അറിയുന്നു. എന്തിന് അമേരിക്ക വരെ പോകണം. നിങ്ങള്‍ പാകിസ്ഥാന്റെ കാര്യം എടുക്കുക. തീവ്രമായ ദേശ സ്നേഹമാണ് അവര്‍ പോലും കുട്ടികളെ പഠിപ്പിക്കുന്നത്‌. എന്നാല്‍ ഇവിടെ ഇന്ത്യയില്‍, നമുക്കു മെസപ്പോറ്റൊമിയന്‍ സംസ്കാരത്തെ കുറിച്ചു അറിയാം. ഈജിപ്തിലും ഗ്രീക്കിലും ആളുകള്‍ എങ്ങനെ എണ്ണയാട്ടിയിരുന്നു എന്നും പശുക്കളെ മേച്ചിരുന്നു എന്നും അറിയാം. പക്ഷെ ഇന്ത്യയെ കുറിച്ചു ചൊദിച്ചാല്‍- ഹാരപ്പ, മോഹന്ജോദാരോ എന്ന രണ്ടു വാക്കുകള്‍ അല്ലാതെ നമുക്കു വേറെ ഒന്നുമറിയില്ല. നൂറു നൂറ്റാണ്ടുകള്‍ നിലനിന്ന, ഇപ്പോഴും ജീവിക്കുന്ന ഭാരതത്തിന്റെ അതുല്യമായ സംസ്കാരത്തെക്കുറിച്ച് അറിയില്ല. പടിഞ്ഞാറ് ദിക്കില്‍ നിന്നു സര്‍വ്വരും എന്തിന് ഭാരതത്തിലെക്കുള്ള മാര്‍ഗമാന്വേഷിച്ചിരുന്നു എന്നും അറിയില്ല. ഭാരതത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന സ്വപ്നം അലക്സാണ്ടര്‍ എന്ന വിശ്വ വിജയിയായ ചക്രവര്‍ത്തിയുടെ നിദ്രയില്‍ എന്തുകൊണ്ട് ഒരായിരം നിറക്കൂട്ടുകള്‍ തീര്‍ത്തിരുന്നു എന്നും അറിയില്ല. അറിവിന്റെ ദേവസ്ഥാനമായി വര്‍ത്തിച്ചിരുന്ന സമൃദ്ധമായിരുന്ന ഭാരതവര്‍ഷത്തെ കുറിച്ചു നമുക്കു യാതൊന്നും അറിയില്ല.

നമ്മള്‍ ഇന്നു പഠിക്കുന്ന പുസ്തകങ്ങളില്‍ ഈ രാജ്യത്തെ ആക്രമിച്ചവരും കൊള്ളയടിച്ചവരും ഇവിടെ ഭാരത പുത്രന്മാരുടെ ചോരപ്പുഴ ഒഴുക്കിയവരും എല്ലാം വീരന്മാര്‍ ആയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പണ്ട് 'വിജയനഗര സാമ്രാജ്യം' ദക്ഷിണേന്ത്യയുടെ തിലക കുറിയായി ശോഭിച്ചിരുന്ന കാലത്ത് ഡെക്കാന്‍ സുല്‍താന്മാരുമായി യുദ്ധം ഉണ്ടായി എന്നും വിജയനഗര സാമ്രാജ്യം പരാജയപ്പെട്ടു എന്നും ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. പുസ്തകങ്ങളില്‍ അവിടം കൊണ്ടു നിര്‍ത്തുകയാണ്. പക്ഷെ യുദ്ധ ശേഷം ആ സുല്‍ത്താന്മാര്‍ കാണിച്ചുകൂട്ടിയ കൊടും ക്രൂരതയുടെ കരള്‍ നോവിക്കുന്ന കഥകള്‍ പുസ്തകകങ്ങളില്‍ വിട്ടുപോയിരിക്കുന്നു. ഹംപി എന്നൊരു സ്ഥലമുണ്ട് കര്‍ണാടകയില്‍. ഡെക്കാന്‍ സുല്‍ത്താന്മാരുടെ കൊടും ക്രൂരതയുടെ നേര്‍ക്കാഴ്ചയായി വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഇന്നും നിലനില്ക്കുന്നു. അവിടെ ഓരോ കല്ലിനും ഉണ്ടാകും ഒരു കഥ പറയാന്‍. നമ്മുടെ ചരിത്ര കാരന്മാര്‍ കേള്‍ക്കാന്‍ വിട്ടുപോയ കഥകള്‍. ദക്ഷിണ ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടത്തിനു അന്ത്യം കുറിച്ച, ഡെക്കാന്‍ സുല്‍ത്താന്മാരുടെ ചോരക്കൊതിയുടെ, മരിച്ചു വീണ ലക്ഷോപലക്ഷം ഭാരത പുത്രന്മാരുടെ ആരുമാരും കേള്‍ക്കാത്ത ഒരായിരം കഥകള്‍. തുംഗഭദ്രാ നദി മൂന്നു മാസം ചുവന്നാണ് ഒഴുകിയതത്രേ....... എന്തുകൊണ്ട് നമ്മുടെ പുസ്തകകങ്ങളില്‍ ഈ ക്രൂരതകള്‍ വിട്ടുപോകുന്നു, ഔരംഗസേബുമാര്‍ ഇവിടെ ഒഴുക്കിയ ചോരയുടെ കണക്കുകള്‍ എന്തിന് നമ്മള്‍ പുസ്തകങ്ങളില്‍ നിന്നു അകത്തി നിര്‍ത്തുന്നു. ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികളില്‍ ദേശ സ്നേഹത്തിന്റെ ആഴം കൂടുകയല്ലേ ഉള്ളു.... ദേശത്തോടുള്ള അര്‍പ്പണ മനോഭാവം കൂടുകയല്ലേ ഉള്ളു... പിന്നെ എന്ത് കൊണ്ടു ഇവയെല്ലാം പാഠ പുസ്തകകങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു....

ആരെയാണ് പേടിക്കുന്നത്. ....

ഭാരത ചരിത്രം എന്നാല്‍ ബ്രിടീഷുകാര്‍ക്കെതിരെ ഇവിടെ നടന്ന സ്വാതന്ത്ര്യ സമരം മാത്രമല്ല.
അതിനും മുമ്പ്....
അതിനും മുമ്പ്, അഫ്ഗാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും മധ്യ-പൂര്‍വെഷ്യയില്‍ നിന്നും നിരന്തരമായുണ്ടായ വൈദേശിക സുല്‍ത്താന്മാരുടെ ആക്രമണങളില്‍ നിന്നും ഈ രാഷ്ട്രത്തെ കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൌഹാന്‍മാരുടെ വീരോചിതംമായ ചരിത്രം, സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യേണ്ട ചരിത്രം എന്ത് കൊണ്ടു നമ്മുടെ പാഠ പുസ്തകകങ്ങളില്‍ വെറും ഒരു ഖണ്ഡികയില്‍ ചിലപ്പോള്‍ അത് പോലും ഇല്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നു... ഭാരതം ജന്മം നല്കിയ വീര പുത്രന്‍മാരില്‍, പ്രഥമ സ്ഥാനത്ത് നിര്‍ത്തേണ്ട ഛത്രപതി ശിവാജി മഹാരാജാവിന്റെ ചരിത്രം എന്തുകൊണ്ട് നമുടെ പുസ്തകകങ്ങളില്‍ ആര്‍ക്കോ വേണ്ടി മാത്രം പറഞ്ഞു പോകുന്നു. ആത്മാഭിമ്മാനം ഉള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍, അധര്‍മത്തെ വേരോടെ പിഴുതെറിയാന്‍ ശിവാജി മഹാരാജാവ് കാട്ടിതന്ന വഴിയല്ലേ നമ്മളും കുട്ടികളെ പഠിപ്പിക്കേണ്ടത്..

ആരെയാണ് പേടിക്കുന്നത്....

നമ്മുടെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത് ഈ ഭാരത ഭൂമി ജന്മം നല്കിയ വീര യോദ്ധാക്കളെ കുറിച്ചല്ലേ. ഭാരത മണ്ണിനെ കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ദേശ സ്നേഹികളെ കുറിച്ചല്ലേ. അതിന് അവര്ക്കു ഒഴുക്കേണ്ടി വന്ന ചോരയുടെ മഹത്വത്തെ കുറിച്ചല്ലേ... അല്ലാതെ ഈ നാടിനെ അടിമകളാക്കി ഭരിച്ച ബാബര്‍മാരെയും, അക്ബര്‍മാരെയും, ഔരംഗസീബ്മാരെയും മഹത്വവല്‍ക്കരിക്കുന്ന ചരിത്രമല്ല. അവരെല്ലാം ഇവിടെ തകര്‍ത്തെറിഞ്ഞ ക്ഷേത്രങ്ങളുടെ, വേദ വിദ്യാലയങ്ങളുടെ, അമൂല്യ ഗ്രന്ഥങ്ങളുടെ കണക്കുകള്‍ എവിടെയാണ്..

ആരെയാണ് പേടിക്കുന്നത്....

നമ്മുടെ വിദ്യാര്‍തികള്‍ ആദ്യം ഭാരതത്തെ കുറിച്ചു പഠിക്കട്ടെ... ഈ രാജ്യത്തെ ആക്രമിച്ചവരെ കൊള്ളക്കാരെന്നും ഇവിടെ ചോര പുഴ ഒഴുക്കിയവരെ കൊലപാതകികള്‍ എന്നും പഠിക്കട്ടെ. അതിനെ ചെറുത്തു നിന്ന ഭാരത പുത്രന്മാരെ ദേശ സ്നേഹികള്‍ എന്ന് പഠിക്കട്ടെ..

അല്ലാതെ കുട്ടികളെ, പേരില്‍ നിന്നു മതത്തെ അനുമാനം ചെയ്തു എടുക്കാന്‍ പഠിപ്പിച്ച്, ഭാരത മണ്ണിനെ മണ്ണിനെ വെട്ടി മുറിക്കാന്‍ കൂട്ട് നിന്ന ഒരു പ്രധാന മന്ത്രിയുടെ ജല്പനങ്ങളും പഠിപ്പിച്ച് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന 'മഹത്തായ' സാമുദായിക പരിവര്‍ത്തനം എന്താണെന്ന് മനസ്സിലാകുന്നതെയില്ല......

പോട്ടെ .....ആ പുസ്തകത്തോട് ഞാനും യോജിക്കാന്‍ തയ്യാറാണ്.. വിവാദമായ പാഠ ഭാഗത്തില്‍ ഈ ഒരു വരി കൂടി ചേര്‍ക്കാന്‍ അവര്‍ തയ്യാറായാല്‍... കുട്ടിയുടെ അച്ഛന്‍ ഹെഡ്മാസ്ടരോട് പറയുന്നതായുള്ള ഈ ഒരു വരി കൂടി .. .......
"സാര്‍, മത ചിന്തകള്‍ക്കുമപ്പുറം, ജാതിചിന്തകള്‍ക്കുമപ്പുറം, ഭാഷാ ചിന്തകള്‍ക്കുമപ്പുറം എന്‍റെ മകനില്‍ വളരേണ്ടത് അവനു ജന്മമേകിയ ഈ ഭാരത ഭൂമിയോടുള്ള കടപ്പാടാണ്. അര്‍പ്പണ മനോഭാവമാണ്, അതിരു കവിഞ്ഞൊഴുകുന്ന രാജ്യ സ്നേഹമാണ്.. "


ഭാരത മാതാവ് വിജയിക്കട്ടെ...!!!




---------------
നിരഞ്ജന്‍